Tuesday, April 30, 2013

മതങ്ങൾ


മതങ്ങൾ


ഗ്രന്ഥങ്ങളിലെ
വരികൾക്കിടയിൽ
സ്നേഹവും കാരുണ്യവും
ഒളിഞ്ഞിരിക്കുന്നു

അവർ മഷിയിലെ
വിഷം മാത്രം
കുടിക്കുന്നു,
ഛർദ്ദിക്കുന്നു !

മതം മടുപ്പിക്കുന്ന
മണം പാരിൽ 
വീശിയടിക്കുന്നു 

ദൈവം
തേങ്ങി തേങ്ങി
കരയുന്നു
ഭൂമി പിടിച്ച് കുലുക്കുന്നു !


1 comment:

  1. മതങ്ങൾക്ക് പകരം, മനുഷ്യൻ നന്നാവട്ടെ

    ReplyDelete